കൊച്ചി:[www.malabarflash.com] മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും അഭിനയിക്കുന്ന 'ജോ ആന്റ് ദി ബോയ്'യുടെ ഗാനങ്ങള്‍ റിലീസ് ചെയ്തു. ചിത്രത്തിലെ അഞ്ചു ഗാനങ്ങള്‍ക്കും സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ സുബ്രഹ്മണ്യനാണ്. വരികള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മയും അനു എലിസബെത്തും. ഹരിചരന്‍, മഞ്ജു വാര്യര്, മാസ്റ്റര്‍ സനൂപ്, സയോനാര, അരുണ്‍ അലട്ട്, കാവ്യ അജിത് തുടങ്ങിയവര്‍ ആലപിച്ചിട്ടുണ്ട്.
റോജിന്‍ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ജോ ആന്റ് ദി ബോയ്'യുടെ കഥ ലേഡി ആനിമേറ്ററായ ജോവാന്‍ മേരി ജോണ്‍ എന്ന കേന്ദ്ര കഥാപാത്രത്തിന്റെയും ക്രിസ് എന്ന ഒരു കുട്ടി അവരുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി വന്നിട്ടുണ്ടാകുന്ന സംഭവവികാസങ്ങളെ ചുറ്റിപ്പറ്റിയുള്ളതാണ്.
മഞ്ജു വാര്യരും മാസ്റ്റര്‍ സനൂപും കൂടാതെ ലാലു അലെക്‌സും പേളി മാണിയും ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഛായാഗ്രഹണം നീല്‍ ഡി കൂഞയും എഡിറ്റിംഗ് റഹ്മാന്‍ മുഹമ്മദ് അലിയുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247നാണ് ചിത്രത്തിന്റെ ഓഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഗുഡ്‌വില്‍ എന്റെര്‍റ്റൈന്റ്‌മെന്റ്‌സ്‌ന്റെ ബാനറില്‍ ആലീസ് ജോര്‍ജ് നിര്‍മ്മിച്ച 'ജോ ആന്റ് ദി ബോയ്' ഈ മാസം തിയേറ്ററുകളില്‍ എത്തും.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment