അണങ്കൂര്‍:[www.malabarflash.com] മനുഷ്യന്റെ ഇഹപര വിജയത്തിന് ആത്മീയതയെ മുറുകെ പിടിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ത്വഖ അഹ്മ്മദ് മൗലവി അല്‍ അസ്ഹരി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ആത്മീയത ലഭിക്കണമെങ്കില്‍ ആത്മീയത കണ്ടെത്തിയവരെ കാണാനും ഓര്‍ക്കാനും കഴിയണം മുസ്ലിംങ്ങളില്‍ പദവി അലങ്കരിക്കുന്നവരുമായി ആത്മീയ ബന്ധം പുലര്‍ത്തുകയും അവരിലൂടെ നമ്മുടെ ഇഹപര ജീവിതം വിജയിപ്പിക്കുകയുമാണ് വിശ്വാസി ചെയ്യേണ്ടതും അദ്ധേഹം അഭിപ്രായപ്പെട്ടു.
മുസ്ലിം ന്യൂനപക്ഷമായ കേരളം മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്നും മത സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയപരമായും വ്യതിരക്കമാകുന്നതും ആ ത്മീയ നേതൃത്വത്തിന്റെ പക്വമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടു മാത്രമാണ ന്നും ഈ.നേത്വത്തിന്റെ കീഴില്‍ അണിനിരന്ന് പ്രവര്‍ത്തിക്കാന്‍ വിശ്വാസികള്‍ തയ്യാറവണമന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. എസ് കെ എസ് എസ് എഫ് മൂന്ന് ദിവസങ്ങളിലായി അണങ്കൂരില്‍ സംഘടിപ്പിക്കുന്ന റബീഅ പ്രഭാഷണത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം
അണങ്കൂര്‍ ജമാഅത്ത് പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു, മേഖല ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് ഹുദവി ബെദിര സ്വാഗതം പറഞ്ഞു കെ.എം സൈനുദ്ധീന്‍ ഹാജി കൊല്ലമ്പാടി പതാക ഉയര്‍ത്തി.
ന്യൂ ജനറേഷന്‍ സ്വര്‍ഗത്തിലേക്കോ നരഗത്തിലേക്കോ എന്നിവിഷയത്തില്‍ അഷ്‌റഫ് റഹ്മാനി ചൗക്കി പ്രഭാഷണം നടത്തി, ഹാരിസ് ദാരിമി ബെദിര, മുനീര്‍ അണങ്കൂര്‍, എം.എ ഖലീല്‍, ഹനീഫ് മൗലവി ഉളിയത്തടുക്ക, ഹാരിസ് ബെദിര, യു. ബശീര്‍ ഉളിയത്തടുക്ക,, അബൂബക്കര്‍ അഹ്‌സനി ,മുഹമ്മദ് ബേഡകം, അബ്ദു റസാഖ് ഹാജി ബെദിര, ഹാഷിം ഹുദവി,സിറാജുദ്ധീന്‍ ഖാസി ലൈന്‍ എ എ,സാലിം ബെദിര, ശിഹാബ് അണങ്കൂര്‍, ശബീര്‍ അണങ്കൂര്‍, സുഹൈല്‍ ഫൈസി ചൗക്കി, ജലീല്‍ പി.എ, സിദ്ധീഖ് കമ്പാര്‍, സലാഹുദ്ധീന്‍ ബെദിര, സലാം പള്ളങ്കോട്, അഷ്‌റഫ് യമാനി, കിം ദാരിമി, ഫൈസല്‍ ഹുദവി ബെദിര, ശാക്കീര്‍ ഹുദവിതുടങ്ങിയ പ്രമുഖര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment