ഉദുമ[www.malabarflash.com]: പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂളിന്റെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍ കാഞ്ഞങ്ങാട് ആര്‍.ഡി.ഒ മൃണ്‍മയി ജോഷി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ കലാപരമായ മികവിന് കിട്ടുന്ന അവസരങ്ങള്‍ പരമാവധി ഉപയോഗിക്കണമെന്നും അത് അവരുടെ വ്യക്തിത്വത്തെ വളരെ അധികം സ്വാധീനിക്കുമെന്നും അവര്‍ പറഞ്ഞു.
ഡി ഫോര്‍ ഡാന്‍സ് വിന്നര്‍ സുഹൈദ്(കുക്കു) മുഖ്യാതിഥിയായി പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ എം.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
കോ-ഓര്‍ഡിനേറ്റര്‍ വിനോദ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് ഫാറൂഖ് കാസ്മി , മദര്‍ പി.ടി.എ പ്രസിഡന്റ് റഹീസ ഹസ്സന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മാസ്റ്റര്‍ ചന്ദ്രന്‍ നന്ദി പ്രകടിപ്പിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment