ഷാര്‍ജ:[www.malabarflash.com] മലയാളി യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി പാനൂര്‍ സ്വദേശി വിളക്കത്താംകണ്ടി നിസാര്‍ (33) ആണ് മരിച്ചത്.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
അവീറില്‍ നിന്നു ദൈദിലേയ്ക്ക് സാധനങ്ങള്‍ കൊണ്ടുപോകുമ്പോള്‍ ഷാര്‍ജ ബൈപാസ് റോഡില്‍ നിസാര്‍ ഓടിച്ചിരുന്ന വാന്‍ മറിഞ്ഞാണ് അപകടം. കഴിഞ്ഞ രണ്ട് വര്‍ഷമായി യുഎഇയിലുള്ള നിസാര്‍ കുവൈത്ത് എംബസിയില്‍ ഡ്രൈവറാണ്.
അബ്ദുല്ല ആമിന ദമ്പതികളുടെ മകനാണ്. മിസ്‌രിയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
അബ്ദുല്ല ആമിന ദമ്പതികളുടെ മകനാണ്. മിസ്‌രിയയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.
സഹോദരിയുടെ വിവാഹം കഴിഞ്ഞ് ഒരാഴ്ച മുന്‍പാണ് നാട്ടില്‍ നിന്നു തിരിച്ചെത്തിയത്. ഷാര്‍ജ കുവൈത്ത് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment