കാഞ്ഞങ്ങാട് :[www.malabarflash.com] മഡിയന്‍ കൂലോം ക്ഷേത്ര കമാനത്തിന് നേരെ ഇരുണ്ട മറവില്‍ ദുഷ്ടശക്തികള്‍ നടത്തുന്ന കൈയ്യേറ്റം കണ്ടെത്താന്‍ മാണിക്കോത്ത് ജമാഅത്ത് കമ്മിറ്റി സംഭാവന ചെയ്ത് സി.സി.ടി.വി. ക്യാമറുടെ സ്വിച്ച് ഓണ്‍ കര്‍മ്മം കാഞ്ഞങ്ങാട് എസ്.ഐ. ബിജുലാല്‍ നിര്‍വ്വഹിച്ചു.
സ്‌നേഹസംഗമം സംയുക്ത ജമാഅത്ത് സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്തു. മാണിക്കോത്ത് ജമാഅത്ത് പ്രസിഡന്റ് ഹസൈനാര്‍ ഹാജി, മാണിക്കോത്ത് ജമാഅത്ത് സെക്രട്ടറി കൂളിക്കാട് അബ്ദുല്ലഹാജി, ദേവസ്വംബോര്‍ഡ് ഏരിയാ കമ്മിറ്റി ചെയര്‍മാന്‍ ജനാര്‍ദ്ധനന്‍, തായല്‍ അന്തുമായി, ഷീബ ഉമ്മര്‍, വണ്‍ഫോര്‍ അബ്ദുള്‍റഹിമാന്‍, ഗംഗന്‍ പാലക്കി, സുരേഷ് മഡിയന്‍, അജനന്‍ തായലങ്ങാടി, റീഗല്‍ മൊയ്തു, സത്യന്‍, വി.കമ്മാരന്‍, ശ്രീനിവാസന്‍ മഡിയന്‍, സി.വി.തമ്പാന്‍, നാസര്‍ ഫ്രൂട്ട് എന്നിവര്‍ സംസാരിച്ചു. എം.എം.അബ്ദുള്‍റഹിമാന്‍ സ്വാഗതവും നൗഷാദ് പുതിയപുര നന്ദിയും പറഞ്ഞു.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment