ദേളി[www.malabarflash.com]: ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ ജൂനിയര്‍ ശരീഅത്ത് കോളേജിലെ ഇശ്‌ഖെ മദീനാ നബിദിന പ്രേഗ്രാമിനു പരിസമാപ്തി.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സമാപന സമ്മേളനം ടി. അബ്ദുല്‍ വഹാബ് ഉല്‍ഘാടനം ചെയ്തു. സയ്യിദ് ഇസ്മായില്‍ ഹാദി തങ്ങള്‍ പ്രര്‍ത്ഥന നിര്‍വഹിച്ച സദസ്സില്‍ പാറപ്പള്ളി ഇസ്മായില്‍ സഅദി , അബ്ദൂള്ള സഅദി ചിയ്യൂര്‍ , ഹമീദ് സഅദി , ഇബ്‌റാഹീം സഅദി വിട്ടല്‍ ,അബ്ദുല്‍ റഷീദ് സഅദി ആറ്റാശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.ജൂനിയര്‍ ശരീഅത്ത് മാനേജര്‍ അഹ്മദ് ഫാസില്‍ സഅദി അദ്ധ്യക്ഷത വഹിക്കുകയും ഉസ്മാന്‍ സഅദി മദ്ഹുറസൂല്‍ പ്രഭാഷണം നടത്തുകയും ചെയ്തു.
കലാ മല്‍സരത്തില്‍ മുര്‍ത്തളാ ഗ്രൂപ്പ് ജേതാക്കളായി.
Keywords: kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment