കൊല്ലം:[www.malabarflash.com] അടൂര്‍ പീഡനത്തിനത്തില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്ത്. പീഡനത്തിന് ഇരയായ 10ാം ക്ലാസുകാരിയെ അമ്മ പണംവാങ്ങി പ്രതികള്‍ക്ക് കുട്ടിയെ വിട്ടുനല്‍കുകയായിരുന്നു. പീഡനത്തിന് ഇരയായ രണ്ടാമത്തെ കുട്ടിയുടെ അമ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
പീഡന വിവരം പുറത്ത് പറഞ്ഞാല്‍ കുടുംബത്തെ അടക്കം കൊന്നുകളയുമെന്നും തന്റെ മകളെ അവര്‍ ഭീഷണിപ്പെടുത്തിയതായും രണ്ടാമത്തെ ഇരയുടെ അമ്മ വ്യക്തമാക്കി. തങ്ങളുമായി പെണ്‍കുട്ടിയുടെ അമ്മയ്ക്ക് അടുത്തബന്ധം ഉണ്ടെന്നും പ്രതികള്‍ പോലീസില്‍ പറഞ്ഞു.
പ്രതികളുടെ കൈയ്യില്‍ നിന്ന് പെണ്‍കുട്ടിയുടെ അമ്മ നിരവധി തവണ പണം വാങ്ങിയശേഷം കുട്ടിയെ വിട്ടു നല്‍കുകയായിരുന്നെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി രേഖപ്പെടുത്താനോ കുട്ടിയുടെ അമ്മയുടെ ബന്ധം അന്വേഷിക്കാനോ പോലീസ് തയ്യാറായില്ലെന്നു രണ്ടാമത്തെ കുട്ടിയുടെ അമ്മ പ്രമുഖ മാധ്യമത്തിനോടു പറഞ്ഞു.
10 ആം ക്ലാസുകാരിയായ പെണ്‍കുട്ടിയുടെ അമ്മയ്ക്ക് സ്റ്റേഷനില്‍ വലിയ സ്വാധീനമാണുള്ളത്. അടൂര്‍ പൊലീസ് പല നമ്പരുകളില്‍ നിന്ന് വിളിച്ച് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. സ്ഥലം മാറിയ ഡിവൈഎസ്പി തന്നെ കാണിച്ചു തരാമെന്ന് പറഞ്ഞും ഭീഷണിപ്പെടുത്തുന്നു.
അടൂര്‍ സ്റ്റേഷനില്‍ ചെല്ലണം എന്ന് പറഞ്ഞ് നിരന്തര ഭീഷണി ഉണ്ടാവുന്നു. കേസ് രണ്ട് ഡിവൈഎസ്പിമാര്‍ അന്വേഷിക്കുന്നതില്‍ തനിക്ക് താല്‍പര്യമില്ല. കൊട്ടാരക്കര ഡിവൈഎസ്പി അന്വേഷിക്കുന്നതിനോടാണ് താല്‍പര്യമെന്നും അവര്‍ പറഞ്ഞു. കേസില്‍ കുട്ടിയെ വിട്ട് കിട്ടണം എന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഈ വെള്ളിയാഴ്ച കോടതി പരിഗണിക്കും.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment