തിരുവവനന്തപുരം:[www.malabarflash.com] വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് കഴിഞ്ഞ നാലര ദശകമായി ശ്രദ്ധേയമായ കല്‍വെപ്പ് നടത്തി സമൂഹത്തിന്റെ കൈത്താങ്ങായ ഉത്തരകേരളത്തിലെ പ്രമുഖ സ്ഥാപനമായ ജാമിഅ സഅദിയ്യയുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
2016 ഫെബ്രുവരി 12 മുതല്‍ 14 വരെ നടക്കുന്ന 46ാം വാര്‍ഷിക സനദ് ദാന മഹാ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം തിരുവനന്തപുരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ, എ സൈഫുദ്ദീന്‍ഹാജി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി, നേമം സിദ്ദീഖ് സഖാഫി, ഹക്കിം കുന്നില്‍, മുഹമ്മദ് സഅദി ആറ്റിങ്ങല്‍, അബ്ദുല്‍ കരിം എന്നിവര്‍ സംബന്ധിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment