ഉദുമ[www.malabarflash.com]: എംഎസ്എഫ് നാലാംവാതുക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിനാഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ട 30 കുടുംബങ്ങള്‍ക്ക് റിലീഫ് വിതരണം ചെയ്തു. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രസിഡണ്ട് സിദ്ദീഖ് നാലാംവാതുക്കല്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സത്താര്‍ മുക്കുന്നോത്ത്, മുസ്ലിം ലീഗ് നാലാംവാതുക്കല്‍ പ്രസിഡണ്ട് കരീം നാലാംവാതുക്കല്‍, എംഎസ്എഫ് മണ്ഡലം ജനറല്‍ സെക്രട്ടറി ജൗഹര്‍ ഉദുമ, എംഎസ്എഫ് ഉദുമ പഞ്ചായത്ത് പ്രസിഡണ്ട് സിറാജ് മുക്കുന്നോത്ത്, സെക്രട്ടറി ഇര്‍ഷാദ് മുക്കുന്നോത്ത്, എന്‍.ബി ശാഫി, അസൈനാര്‍ നാലാംവാതുക്കല്‍, അബ്ദുല്‍ റഹ്മാന്‍, സലീം നാലാംവാതുക്കല്‍, ഷക്കീല്‍ നാലാംവാതുക്കല്‍, റഷീദ് നാലാംവാതുക്കല്‍ പ്രസംഗിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment