Latest News

പെട്രോളിന് 58 പൈസയും ഡീസലിന് 25 പൈസയും കുറച്ചു

ന്യൂഡല്‍ഹി:[www.malabarflash.com] പെട്രോള്‍, ഡീസല്‍ വിലയില്‍ എണ്ണക്കമ്പനികള്‍ നേരിയ കുറവുവരുത്തി. പെട്രോള്‍ ലിറ്ററിന് ഡല്‍ഹിയില്‍ 58 പൈസയും ഡീസലിന് 25 പൈസയുമാണ് കുറച്ചത്.

ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 60.48 രൂപയും ഡീസലിന് 46.55 രൂപയുമായി. പുതിയവില തിങ്കളാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍വന്നു.





Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.