ലക്‌നോ:[www.malabarflash.com] അമ്മ തെരഞ്ഞെടുപ്പില്‍ ജയിച്ചതിനു പ്രതികാരമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി. പീഡനത്തിനരയായ 11-ാം ക്ലാസ് വിദ്യാര്‍ഥിനി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ മിര്‍സാപുര്‍ ജില്ലയിലാണ് സംഭവം. കേസുമായി ബന്ധപ്പെട്ട് രണ്്ടുപേര്‍ അറസ്റ്റിലായിട്ടുണ്്ട്.
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടി മാനഭംഗത്തിനിരയായത്. പെണ്‍കുട്ടി മാത്രം വീട്ടിലുണ്്ടായിരുന്ന സമയത്ത് തൊട്ടടുത്ത പാടത്തേക്ക് വലിച്ചിഴച്ചുകൊണ്്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു. അമ്മയുടെ രാഷ്ട്രീയ എതിരാളികളായ രണ്്ടുപേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയതെന്ന് നാട്ടുകാര്‍ ആരോപിച്ചു. എന്നാല്‍ മാനഭംഗം ജീവനൊടുക്കിയതിനു പിന്നിലെ ഒരു കാരണം മാത്രമാണെന്നാണ് പോലീസ് നിലപാട്.
തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് വിസമ്മതിച്ചതായി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചു. പെണ്‍കുട്ടി ജീവനൊടുക്കിയതിനുശേഷം മാത്രമാണ് ആരോപണ വിധേയരെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് തയാറായതെന്നും നാട്ടുകാര്‍ പറയുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment