ഫ്രഞ്ച് കമ്പനിയായ പ്യൂഷോ ഇന്ത്യന്‍ വിപണിയ്ക്കായി ഒരുക്കുന്ന സ്‌പോര്‍ട്‌സ് സ്‌കൂട്ടറാണ് മെട്രോപൊളിസ്. മുന്നില്‍ രണ്ടു വീലുകളുണ്ട്. 36.74 ബി.എച്ച്.പി കരുത്തുള്ള, 400 സി.സി എന്‍ജിനാണ് മെട്രോപൊളിസിനെ നിയന്ത്രിക്കുന്നത്. ലിക്വിഡ് കൂളായ, 4 സ്‌ട്രോക്ക് എന്‍ജിനാണിത്. 258 കിലോഗ്രാമാണ് സ്‌കൂട്ടറിന്റെ മൊത്തം ഭാരം.[www.malabarflash.com]
ഇരു ടയറുകളിലും ഡിസ്‌ക് ബ്രേക്ക് നല്‍കിയിരിക്കുന്നു. ക്‌ളോക്ക്, ടെമ്പറേച്ചര്‍, സര്‍വീസ് റിമൈന്‍ഡര്‍ തുടങ്ങിയ ഫീച്ചറുകളും ഉള്‍പ്പെടുന്ന ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ മികവാണ്.
റൈഡര്‍ക്കും സഹയാത്രികനും മികച്ച യാത്രാസുഖം അനുവദിക്കുംവിധമാണ് സീറ്റുകളുടെ സജ്ജീകരണം. സീറ്റിനു പിന്നിലായി സ്‌റ്റോറേജ് സ്‌പേസുണ്ട്. മെട്രോപൊളിസിന് 2.50 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്ന എക്‌സ് ഷോറൂം വില.

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment