ബംഗളൂരു:[www.malabarflash.com] ജയിലില്‍ സൗകര്യം പോരെന്ന് ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസ് പ്രതി രശ്മി ആര്‍ നായരുടെ വാദം. അന്വേഷണത്തിനായി ബംഗളൂരുവില്‍ എത്തിച്ചപ്പോഴാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പ്രത്യേക കോടതിയില്‍ രശ്മിയുടെ പരാതി.
അതേസമയം, ജയിലില്‍ ആര്‍ഭാടമില്ലാത്തതാണു രശ്മിയുടെ പരാതിക്കു പിന്നിലെന്നാണു പൊലീസ് പറയുന്നത്. രശ്മിയുടെ പരാതി പരിഗണിച്ച് അന്വേഷണത്തിനും സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിക്കൊടുക്കുന്നതിനും ആവശ്യപ്പെട്ട് കോടതി നോട്ടീസ് നല്‍കി.
മടിവാളയില്‍ സ്ത്രീകള്‍ക്കു മാത്രമായുള്ള പ്രത്യേക ജയിലിലാണ് രശ്മിയെ താമസിപ്പിച്ചിരുന്നത്. ഈ ജയിലിലാണു സൗകര്യങ്ങളൊന്നുമില്ലെന്ന് രശ്മി പരാതിപ്പെട്ടത്.
അന്വേഷണത്തിന്റെ ഭാഗമായി ബംഗളൂരുവില്‍ കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ ഇവിടെ നടത്തിയ ഇടപാടുകളെ കുറിച്ചും പെണ്‍കുട്ടികളെ ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കിയതിനെ കുറിച്ചും അന്വേഷിക്കുന്നതിനാണ് സംഘം ബംഗളൂരുവിലെത്തിയത്.
എന്നാല്‍, വനിതകളായ പ്രതികളെ സാധാരണ പാര്‍പ്പിക്കുന്ന ജയിലിലാണ് രശ്മിയെ പാര്‍പ്പിച്ചിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇവിടെ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങളുണ്ട്. ആര്‍ഭാടമില്ലാത്തതാണ് പരാതി ഉയരാന്‍ ഇടയാക്കിയതെന്നും പൊലീസ് പറഞ്ഞു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment