Latest News

സ്വന്തമായി നിര്‍മ്മിച്ച ആശംസാകാര്‍ഡുമായി ഉദുമ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

ഉദുമ[www.malabarflash.com]: വാട്ട്‌സ് ആപ്പിലും ഫെയ്‌സ് ബുക്കിലും സന്ദേശങ്ങള്‍ പടരുന്ന പുതിയ കാലത്ത് പുതുവത്സരാശംസാകാര്‍ഡുകള്‍ കടകളില്‍ കെട്ടികിടക്കുമ്പോള്‍ ഉദുമ ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മുഴുവന്‍ കുട്ടികളും മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു, സംസ്‌കൃതം ഭാഷകളില്‍ ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കിയത് കൗതുകത്തോടൊപ്പം നവ്യാനുഭവമായി മാറി.

സ്‌കൂള്‍ ഓഡിറേറാറിയത്തില്‍ വെച്ച് നടന്ന പരിപാടിക്ക് കെ. കെ. പ്രസാദ്, ജയന്‍, രജിത, നസീറ, പ്രീത എന്നിവര്‍ നേതൃത്വം നല്‍കി.






Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.