Latest News

പന്നിപ്പാറയിലെ അബ്ദുല്‍ ഗഫൂര്‍ ഹാജി നിര്യാതനായി

വിദ്യാനഗര്‍:[www.malabarflash.com] എസ് വൈ എസ് പന്നിപ്പാറ യൂനിറ്റ് മുന്‍ പ്രസിഡന്റും സജീവ സുന്നി പ്രവര്‍ത്തകനും സുന്നി സ്ഥാപന സഹകാരിയുമായ അബ്ദുല്‍ ഗഫൂര്‍ ഹാജി (65) നിര്യാതനായി.

ഭാര്യ: മൈമൂന. മക്കള്‍: ഇബ്‌റാഹിം ഖലീല്‍, റശീദ, കമാലുദ്ദീന്‍, ഫാസില്‍. മരുമക്കള്‍: ശാഫി, ജമീല. സഹോദരങ്ങള്‍: സമദ് കല്ലക്കട്ട (കല്ലക്കട്ട മജ്മഅ് സെക്രട്ടറി), മുഹമ്മദ് മാസ്റ്റര്‍ (സഅദിയ നഴ്‌സറി സ്‌കൂള്‍ മാനേജര്‍), പരേതരായ ഹമീദ്, റഊഫ് ഹാജി, മറിയം, സുഹ്‌റ.





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.