തളിപ്പറമ്പ:[www.malabarflash.com] ഭര്‍ത്താവിനൊപ്പം ഇന്റര്‍വ്യൂവിനായി പോയ പെണ്‍കുട്ടി മറ്റൊരു വാതിലിലൂടെ കാമുകനൊപ്പം ഒളിച്ചോടിയതായി പരാതി. കോള്‍മൊട്ട തവളപ്പാറയില്‍ അടുത്തിടെ വിവാഹിതനായ യുവാവാണ് തളിപ്പറമ്പ പോലീസില്‍ പരാതി നല്‍കിയത്.
ഭാര്യയെയും കൂട്ടി ഇന്റര്‍വ്യൂവിനായി പോയശേഷം മുറിക്ക് പുറത്തു കാത്തുനില്‍ക്കുകയായിരുന്നു ഭര്‍ത്താവ്. ഏറെനേരം കഴിഞ്ഞും ഇന്റര്‍വ്യൂ മുറിയില്‍ നിന്നും പുറത്തുവരാത്തത് അന്വേഷിച്ചപ്പോഴാണ് നേരത്തെ മറ്റൊരു വാതിലിലൂടെ പുറത്തുപോയതായി അറിയുന്നത്.
ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നീന്തല്‍ താരമായിരുന്ന യുവതി മറ്റൊരാളുമായി വിവാഹത്തിനു മുന്‍പുതന്നെ പ്രണയത്തിലായിരുന്നു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മറ്റൊരു വിവാഹത്തിന് സമ്മതിച്ചതെന്നു പറയുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Keywords: Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment