ബേക്കല്‍:[www.malabarflash.com] ബേക്കല്‍ ഹദ്ദാദ് നഗര്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് നിര്‍ധന കുടുംബങ്ങള്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന ഐ.എ.എച്ച് ബൈത്തുല്‍ ഖൈര്‍ നാലാമത്തെ കാരുണ്യ ഭവനത്തിന്റെ കുററിയടിക്കല്‍ കര്‍മ്മം കുമ്പോല്‍ അലി തങ്ങള്‍ നിര്‍വ്വഹിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ്, പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, ബേക്കല്‍ എസ്.ഐ ആദംഖാന്‍, ഹദ്ദാദ് നഗര്‍ ജമാഅത്ത് പ്രസിഡണ്ട് സൂപ്പി ഹാജി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മഹ്മൂദ് മുറിയനാവി, അമീര്‍ മസ്താന്‍, തൊട്ടി സാലിഹ് ഹാജി, എ.പി. ഉമ്മര്‍, കാപ്പില്‍ കെ.ബി.എം ഷെരീഫ്, ബഷീര്‍ കുന്നില്‍, ഹനീഫ് കുന്നില്‍, കുഞ്ഞബ്ദുല്ല സൂപ്പിഹാജി, അന്‍വര്‍ സലീം, മന്‍സൂര്‍ അബ്ബാസ് ഹാജി, ബി. അബ്ബാസ് ഹാജി, ഫസ്‌ലു അബ്ദുല്‍ ഹമീദ്, അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹദ്ദാദ് നഗറിലെ അബ്ദുല്ലയ്ക്കാണ് ഐ.എ.എച്ച് ബൈത്തുല്‍ ഖൈര്‍ നാലാമത്തെ ഭവനം നിര്‍മ്മിക്കുന്നത്.
ട്രസ്റ്റ് ചെയര്‍മാന്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ രമേശ്, പളളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര, മഞ്ചേശ്വരം ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ്, ബേക്കല്‍ എസ്.ഐ ആദംഖാന്‍, ഹദ്ദാദ് നഗര്‍ ജമാഅത്ത് പ്രസിഡണ്ട് സൂപ്പി ഹാജി, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ മഹ്മൂദ് മുറിയനാവി, അമീര്‍ മസ്താന്‍, തൊട്ടി സാലിഹ് ഹാജി, എ.പി. ഉമ്മര്‍, കാപ്പില്‍ കെ.ബി.എം ഷെരീഫ്, ബഷീര്‍ കുന്നില്‍, ഹനീഫ് കുന്നില്‍, കുഞ്ഞബ്ദുല്ല സൂപ്പിഹാജി, അന്‍വര്‍ സലീം, മന്‍സൂര്‍ അബ്ബാസ് ഹാജി, ബി. അബ്ബാസ് ഹാജി, ഫസ്‌ലു അബ്ദുല്‍ ഹമീദ്, അസീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment