കാഞ്ഞങ്ങാട് :[www.malabarflash.com] സ്മാര്‍ട്ട് ഫോണിലൂടെ സ്വിച്ച് ഓണ്‍ ചെയ്തപ്പോള്‍ ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോ സ്വന്തമായി വികസിപ്പിച്ചെടുത്ത എം.പി.എസ്.പി ടെക്‌നോളജി വഴി മനാമയിലെ ഗോള്‍ഡ് സിറ്റിക്ക് സമീപമുള്ള സ്‌കൈ ബ്രിറ്റ്‌കോ സെന്ററില്‍ സ്ഥാപിച്ചിരിക്കുന്ന ഓഫീസിന്റെ തിരിശ്ശീല ഉയര്‍ന്നു. പുത്തന്‍ കണ്ടുപിടുത്തങ്ങളുടെ ഈ ലോകത്ത് വേറിട്ടൊരു വിസ്മയ കാഴ്ചയായിരുന്നു ഇത്.
ബ്രിറ്റ്‌കോ ആന്റ് ബ്രിഡ്‌കോയുടെ അലുമിനീ മീറ്റിന്റെ ഭാഗമായി കാഞ്ഞങ്ങാട് പ്രസ്‌ഫോറം, കാസര്‍കോട് ജില്ലാ പഞ്ചായത്ത്, കേരളാ പൊലീസ് സൈബര്‍ സെല്‍, എക്‌സൈസ് ഡിപ്പാര്‍ട്ട് മെന്റ് , ചൈല്‍ഡ് ലൈന്‍, കുടുംബശ്രീ മെബൈല്‍ ഫോണ്‍ ഡീലേഴ്‌സ് എന്നിവയുടെ സഹകരണത്തോടെ നടന്ന സ്മാര്‍ട്ട് എക്‌സ്‌പോ സമാപനത്തോടനുബന്ധിച്ചാണ് അത്യപൂര്‍വ്വ സാങ്കേതികവിദ്യ അരങ്ങേറിയത്. പാണക്കാട് മുനവ്വറാലി ശിഹാബ് തങ്ങള്‍ വിര്‍ച്വല്‍ റിയാലിറ്റി ടെക്‌നോളജിയിലൂടെ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

സമാപന സമ്മേളനവും പൂര്‍വ്വ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് വിതരണവും, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ. പി. ജയരാജ് ഉദ്ഘാടനം ചെയ്തു. വി. പി. അബ്ദുള്ളക്കുട്ടി അധ്യക്ഷനായി. കെ. ബാബു, കെ. സുധീര്‍ എന്നിവര്‍ സംസാരിച്ചു. പ്രകാശ് പി. പനയാല്‍ സ്വാഗതവും, സി. എ. ഇബ്രാഹിം മിസ്ബാഹ് നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment