കാസര്‍കോട്:[www.malabarflash.com] ജില്ലയിലെ വ്യത്യസ്ത തൊഴില്‍ മേഖലകളില്‍ പ്രശംസനീയമായ സേവനമര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന മജീദ് തളങ്കര സ്മാരക അവാര്‍ഡിന് രണ്ട് തൊഴിലാളികള്‍ അര്‍ഹരായി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കാസര്‍കോട് -മധൂര്‍ റൂട്ടില്‍ പതിറ്റാണ്ടുകളായി സ്വകാര്യബസില്‍ കണ്ടക്ടറായി സേവനമര്‍പ്പിച്ച് പ്രിയങ്കരനായി മാറിയ സി.എച്ച് കുഞ്ഞിക്കണ്ണനും അരനൂറ്റാണ്ടു കാലം ചുമട്ടു തൊഴില്‍ ചെയ്ത് വിരമിച്ച ബിഎം അബ്ദുല്‍ റഹ്മാന്‍ പാറക്കട്ടുമാണ് അവാര്‍ഡിന് അര്‍ഹരമായത്. ഞായറാഴ്ച മുനിസിപ്പല്‍ വനിതാ ഭാവന്‍ ഹാളില്‍ ചേരുന്ന മജീദ് തളങ്കര അനുസ്മരണ ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment