കൊച്ചി:[www.malabarflash.com]മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247, ഫഹദ് ഫാസില്‍ നായകനാകുന്ന 'മഹേഷിന്റെ പ്രതികാരം'ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു.
റഫീഖ് അഹമ്മദും സന്തോഷ് വര്‍മ്മയും രചിച്ച ഗാനങ്ങള്‍ക്ക് ബിജിബാല്‍ ആണ് ഈണം പകര്‍ന്നിരിക്കുന്നത്. വിജയ് യേശുദാസ്, ബിജിബാല്‍, സുദീപ് കുമാര്‍, സംഗീത ശ്രീകാന്ത്, അപര്‍ണ്ണ ബാലമുരളി, നിഖില്‍ മാത്യൂ തുടങ്ങിയവര്‍ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്.
നവാഗതനായ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്യുന്ന 'മഹേഷിന്റെ പ്രതികാരം'ത്തില്‍ ഫഹദ് ഫാസില്‍, അനുശ്രീ,സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശ്യാം പുഷ്‌ക്കരനാണ് ഈ കോമഡി എന്റര്‍റ്റെനറിന്റെ തിരകഥ ഒരുക്കിയിരിക്കുന്നത്.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News

ഛായാഗ്രഹണം ഷൈജു ഖാലിദും, ചിത്രസംയോജനവും കളറിംഗും സൈജു ശ്രീധരനുമാണ് നിര്‍വഹിച്ചിരിക്കുന്നത്. Muzik247നാണ് ഒഫീഷ്യല്‍ മ്യൂസിക് ലേബല്‍. OPM Dream Mill Cinemas ബാനറില്‍ ആഷിഖ് അബു നിര്‍മ്മിച്ച 'മഹേഷിന്റെ പ്രതികാരം' ഫെബ്രുവരി 5ന് തിയേറ്ററുകളില്‍ എത്തും.
Keywords: Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment