ഉദുമ[www.malabarflash.com]: ഫെബ്രുവരി 2,3,4 തീയ്യതികളിലായി പത്തനംതിട്ടയില്‍ വെച്ച് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി ജനുവരി 30 സി ഒ എ പതാകദിനമായി ആചരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പതാകദിനത്തോടനുബന്ധിച്ച് ജില്ലയില്‍ ഉദുമയില്‍ നടന്ന ചടങ്ങില്‍ ജില്ലാപ്രസിഡന്റ് സതീഷ് കെ പാക്കം പതാക ഉയര്‍ത്തി. സി ഒ എ സംസ്ഥാന പ്രസിഡന്റ് നാസര്‍ ഹസന്‍ അന്‍വര്‍ മുഖ്യ അതിഥിയായിരുന്നു. ചടങ്ങില്‍ ജില്ലാ സെക്രട്ടറി എം ലോഹിതാക്ഷന്‍ സ്വാഗതം പറഞ്ഞു. എം ആര്‍ അജയന്‍, കെ രഘുനാഥ്, ഷുക്കൂര്‍ കോളിക്കര തുടങ്ങിയവര്‍ സംസാരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment