ഉത്തര്‍പ്രദേശ്:[www.malabarflash.com] ഉത്തര്‍പ്രദേശിലെ അമോറാ ജില്ലയിലില്‍ സാവിത്രീ റാണിയെന്ന മുപ്പത്തിരണ്ടുകാരിക്കാണ് പകുതി തലയും പുറത്തേക്ക് ഉയര്‍ന്നുനില്‍ക്കുന്ന കണ്ണുകളുമായി പെണ്‍കുട്ടി ജനിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞാണ് ശാരീരിക വൈകല്യങ്ങളുള്ള കുട്ടി ജനിച്ചത്.
വിചിത്രമായ മുഖവുമായി കുട്ടി ജനിച്ചത് അറിഞ്ഞതിനെ തുടര്‍ന്ന് അത്ഭുത ശിശുവിനെ കാണുന്നതിനായി ഒട്ടെറെ ജനങ്ങളാണ് ആശുപത്രി പരിസരത്ത് എത്തിയത്.
എന്നാല്‍ ഹൃദയത്തിനുണ്ടായ തകരാറിനെ തുടര്‍ന്ന് ജനിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മരിച്ചു.
കുട്ടിയുടെ കണ്ണുകള്‍ വളരെ വലുതായിരുന്നു. അതിനാല്‍ കണ്ണുകള്‍ തുറന്ന രീതിയിലാണ് കുഞ്ഞ് ജനിച്ചതെന്നും ഡോ കുസുമലത പറഞ്ഞു. കുട്ടിയുടെ തല പൂര്‍ണമായും രൂപപെട്ടിരുന്നില്ല.
ഗര്‍ഭിണിയായിരുന്ന സമയത്ത് കുഞ്ഞിന്റെ അമ്മ നടത്തിയ ആരോഗ്യകരമല്ലാത്ത ജീവിത രീതിയും ഭക്ഷണ രീതിയുമാണ് വിചിത്രമായ രൂപമുള്ള കുഞ്ഞ് ജനിക്കാന്‍ കാരണമെന്ന് ഗൈനക്കോളജിസ്റ്റ് ഡോ. കുസുമലത പറഞ്ഞു. ഗര്‍ഭകാലത്ത് തുടര്‍ച്ചയായ പരിശോധനകള്‍ നടത്തുവാന്‍ പറയുന്നത് ഇതിനാലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment