ഭോപ്പാല്‍:[www.malabarflash.com] മേയര്‍ പങ്കെടുത്ത യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ പോണ്‍ വീഡിയോ കണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ക്യാമറയില്‍ കുടുങ്ങി. സ്മാര്‍ട്ട് സിറ്റി പദ്ധതിയെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ വേണ്ടി ഭോപ്പാല്‍ മേയര്‍ അലോക് ശര്‍മ വിളിച്ചുചേര്‍ത്ത യോഗത്തിനിടെയാണു സംഭവം.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
ഒരു ഉദ്യോഗസ്ഥന്‍ പോണ്‍ വീഡിയോ കാണുന്നത് സമീപത്ത് നിന്ന ആള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ഓഫീസിന്റെ മാന്യതയ്ക്ക് നിരക്കാത്ത തരത്തില്‍ പെരുമാറിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഇയാള്‍ക്കെതിരെ ഡിപ്പാര്‍ട്ട്‌മെന്റ് തല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment