ഉദുമ[www.malabarflash.com]: പ്രധാനമന്ത്രിയുടെ സ്വച്ഛഭാരത് മിഷന്റെ ഭാഗമായി പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് പബ്ലിക് സ്‌കൂളിലെ എക്കോ ക്ലബ്ബ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് കോട്ടിക്കുളം റെയില്‍വെ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
പ്രിന്‍സിപ്പാള്‍ ഡോ.എം. രാമചന്ദ്രന്‍, നല്ലപാഠം കോര്‍ഡിനേറ്റര്‍ റോബിന്‍, മുജീബ് മാങ്ങാട് എന്നിവര്‍ ചേര്‍ന്ന് പരിപാടിക്ക് നേതൃത്വം നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment