കാസര്‍കോട്:[www.malabarflash.com] 2016 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിനുളള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന് ആവശ്യമായ സംവിധാനം ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങളിലും ഒരുക്കിയതായി അക്ഷയ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍ അറിയിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ഹജ്ജ് അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിനായി അക്ഷയ സംരംഭകര്‍ക്കുളള പരിശീലന പരിപാടി കലക്‌ട്രേറ്റില്‍നടന്നു. ജില്ലാ ഹജ്ജ് ട്രെയിനര്‍ എന്‍ പി സൈനുദ്ദീന്‍ ക്ലാസ്സെടുത്തു. പരിപാടിക്ക് അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ ഓഡിനേറ്റര്‍ എം വി ജയദീപ് സ്വാഗതവും നീലേശ്വരം ബ്ലോക്ക് കേ ഓഡിനേറ്റര്‍ എ വി ബാബു നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment