ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ചു. 'ഇന്‍ശാ അല്ലാ' എന്നാണ് ചിത്രത്തി പേര്. [www.malabarflash.com]
Keywords:Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News
ലക്ഷദ്വീപിലും മുംബൈയിലുമായാണ് ചിത്രീകരണം. രാജീവ് രവി തന്നെയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ഹിന്ദിയിലും മലയാളത്തിലുമായി പുറത്തിറക്കുന്ന ചിത്രത്തില്‍ നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ലയേഴ്‌സ് ഡയസിന് പിന്നില്‍ പ്രവര്‍ത്തിച്ച ടീം തന്നെയാണ് ചിത്രത്തിന് പിന്നിലുമുള്ളതെന്ന് ഗീതു മോഹന്‍ദാസ് പ്രതികരിച്ചു. അതേ സമയം ചിത്രത്തില്‍ മലയാളത്തിലെ യുവതാരമാണ് വേഷമിടുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
Keywords:Entertainment News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment