Latest News

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്; സിപിഎം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

മാഹി[www.malabarflash.com]: പന്തക്കലില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിനു മുന്നില്‍ ബോംബെറിഞ്ഞു. അര്‍ധരാത്രി 12 ഓടെയാണ് സംഭവം.

ബിജെപി പ്രവര്‍ത്തകനായ പന്തക്കല്‍ നാഗത്താന്‍ കോട്ടയ്ക്കു സമീപത്തെ ശിവഗംഗയില്‍ രാമകൃഷ്ണന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. 

രാമകൃഷ്ണന്റെ പരാതിയില്‍ പന്തക്കലിലെ സിപിഎം പ്രവര്‍ത്തകനായ ഉടാസ് രജീഷിനെ പള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.





Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.