കണ്ണൂര്‍:[www.malabarflash.com] സിപിഎം പിബി അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള യാത്രയ്ക്ക് അഭിവാദ്യമര്‍പ്പിച്ച് കണ്ണൂര്‍ അമ്പാടിമുക്കില്‍ ഉയര്‍ന്ന ബോര്‍ഡ് ശ്രദ്ധാകേന്ദ്രമാകുന്നു.
പിണറായിയെ അര്‍ജുനനായും സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ തേര്‍ തെളിക്കുന്ന ശ്രീകൃഷ്ണനായുമാണ് ബോര്‍ഡില്‍ അവതരിപ്പിച്ചിരിക്കുന്നത്.
ബിജെപിയില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ ഏറെയുള്ള അമ്പാടിമുക്കിലാണ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തെ ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ആഘോഷവും, ഗണേശോത്സവും സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത് അമ്പാടിമുക്കിലെ പ്രവര്‍ത്തകരായിരുന്നു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment