Latest News

ഉദുമ വലിയ വളപ്പിലെ മാധവി നിര്യാതയായി

ഉദുമ:[www.malabarflash.com] സിപിഐ എം ഉദുമ ദിനേശ് ബീഡി ബ്രാഞ്ചംഗം ഉദുമ വലിയ വളപ്പിലെ മാധവി (63) നിര്യാതയായി. സംസ്‌കാരം ഞായറാഴ്ച രാവിലെ ഏഴിന്.

ഭര്‍ത്താവ്: പരേതനായ കെ വി ബാലകൃഷ്ണന്‍. മക്കള്‍: കെ വി സാവിത്രി, സതീശന്‍ (ദുബായ്), ശൈലജ (കോട്ടയം), ശ്രീജ, സജിത് (ഓട്ടോ ഡ്രൈവര്‍, ഉദുമ). മരുമക്കള്‍: ശംഭു (കാഞ്ഞങ്ങാട്), ഷീലാവതി (ഉദുമ), ഷാജി (കോട്ടയം), ഉമേശന്‍ (പാലക്കുന്ന്), അശ്വതി (മണ്ഡലിപ്പാറ).





Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.