ചട്ടഞ്ചാല്‍:[www.malabarflash.com] ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ടുന്ന സിബാഖ് ദേശീയ കലോത്സവ വിളംബര റാലി ചട്ടഞ്ചാലില്‍ സംഘടിപ്പിച്ചു. ദാറുല്‍ഹുദാ ഓഫ് കാമ്പസായ എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അകാദമിയിലെ വിദ്യാര്‍ത്ഥികളാണ് വിളബംര റാലി നടത്തിയത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
എം.ഐ.സി കാമ്പസില്‍ വെച്ച് നൗഫല്‍ ഹുദവി, ഇബ്രാഹിം കുട്ടി ദാരിമിക്ക് പതാക കൈമാറി ആരംഭിച്ച റാലി ചട്ടഞ്ചാലില്‍ സമാപിച്ചു. കാണികളുടെ മനം കവര്‍ന്ന വിളംബര റാലിക്ക് ചട്ടഞ്ചാലില്‍ ഊശ്മളമായ സ്വീകരണമാണ് ലഭിച്ചത്. ദാറുല്‍ ഇര്‍ശാദ് വിദ്യാര്‍ത്ഥി റശീദ് അത്തൂട്ടിയുടെ സന്ദേശ പ്രഭാഷണത്തോടെയാണ് റാലി സമാപിച്ചത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News



No comments:
Post a Comment