ചെറുവത്തൂര്‍:[www.malabarflash.com]'യൂണിറ്റി' കൈതക്കാടിന്റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ച് രണ്ടാമത് ടി വി രാജീവന്‍ മാസ്റ്റര്‍ സ്മാരക ജില്ലാ തല ചിത്രരചനാ മത്സരം ജനുവരി പതിനാറിന് ശനിയാഴ്ച രാവിലെ പത്ത് മണിക്ക് കൈതക്കാട് ഏ യു പി സ്‌കൂളില്‍ വെച്ച് നടത്തപ്പെടുന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കിഡ്‌സ്, എല്‍ പി, യു പി, ഹൈസ്‌കൂള്‍ വിഭാഗങ്ങളായി നടത്തപ്പെടുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥി വിദ്യാര്‍ഥിനികള്‍ ശനിയാഴ്ച രാവിലെ 9.30 ന് എത്തി ചേര്‍ന്ന് പേര് രജിസ്ട്രര്‍ ചെയ്യേണ്ടതാണ്.
വിജയികള്‍ക്ക് ക്യഷ് അവാര്‍ഡും പ്രശസ്തി പത്രവും മെഡലും സമ്മാനിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9847581786, 9961501702, 9496357506 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9847581786, 9961501702, 9496357506 എന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment