Latest News

യുവതിയെ കാണാതായതായി പരാതി

ഉപ്പള:[www.malabarflash.com] സോങ്കാല്‍ സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. സോങ്കാലിലെ ആയിഷ(20)യെയാണ് കാണാതായത്.

തിങ്കളാഴ്ച രാവിലെ ആറ് മണിയോടെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. ഉര്‍ദു, കന്നഡ ഭാഷകള്‍
സംസാരിക്കാനറിയാം. സഹോദരന്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.