പൊയിനാച്ചി:[www.malabarflash.com] ബട്ടത്തൂര്‍ മാലടുക്കത്തെ എം .നാരായണന്‍ (82) നിര്യാതനായി. ഭാര്യാ ; കമല , മക്കള്‍ : ഗുറുവയ്യ , രാജേഷ് ,പുഷ്പ്പ ,ശശികല, ജയലക്ഷമി, കുസുമ, വിനീത, മല്ലിക, മരുമക്കള്‍: പ്രഭാകരന്‍, ശ്രീധരന്‍, പത്മനാഭ, ഉമേശന്‍, ധര്‍മ്മരാജ് ,സൗമ്യാ , പരേതനായ ജനാര്‍ദ്ദനന്‍
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ബി.ജെ.പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വാ .കെ ശ്രീകാന്ത് , വൈസ് പ്രസിഡന്റ് നഞ്ചില്‍ കുഞ്ഞിരാമന്‍ ,ഉദുമ മണ്ഡലം പ്രസിഡന്റ് പുല്ലൂര്‍ കുഞ്ഞിരാമന്‍ ,ജനറല്‍ സെക്രട്ടറി എന്‍ .ബാബുരാജ് , ബി.ജെ.പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് വൈ .കൃഷ്ണദാസ് , ജനറല്‍ സെക്രട്ടറി വിവേക് , ഗംഗാധരന്‍ തച്ചങ്ങാട് , കൃഷ്ണന്‍ പുല്ലൂര്‍ , തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment