വയനാട്:[www.malabarflash.com] മാതമംഗലം ചിറക്കമ്ബത്ത് ഹോം സ്‌റ്റേ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയായിരുന്ന സംഘത്തെ പോലീസ് പിടികൂടി. ഹോംസ്‌റ്റേ നടത്തിപ്പുകാരനായ എറണാകുളം സ്വദേശി സി.കെ. പാട്രിക് (45), നേപ്പാള്‍ സ്വദേശികളായ രണ്ടു യുവതികള്‍ എന്നിവരാണ് പിടിയിലായത്.
മൂന്നു ദിവസം മുന്‍പാണ് യുവതികളെ ഹോംസ്‌റ്റേയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. നാട്ടുകാരില്‍ ചിലര്‍ വിവരം നല്‍കിയതനുസരിച്ച് ബുധനാഴ്ച പകല്‍ 12 മണിയോടെയാണ് ബത്തേരി പൊലീസ് റെയ്ഡ് നടത്തിയത്.
കഴിഞ്ഞ കുറച്ചു കാലമായി ഈ ഹോംസ്‌റ്റേയില്‍ രാത്രി കാലങ്ങളില്‍ നിരവധി വാഹനങ്ങള്‍ വന്നു പോയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. ഇതേതുടര്‍ന്ന് പോലീസില്‍ വിവരം നല്‍കുകയായിരുന്നു.
റെയ്ഡിന് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ബിജുരാജ്, എസ്‌ഐ ടി.എ. അഗസ്റ്റിന്‍, എഎസ്‌ഐ ശശികുമാര്‍, സിവില്‍ പൊലീസ് ഒഫിസര്‍മാരായ എന്‍.പി. മോന്‍സി, ടോണി ജാന്‍സി എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment