മൊഗ്രാല്‍:[www.malabarflash.com] രാഷ്ട്ര രക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തിവരുന്ന മനുഷ്യജാലികയുടെ വിജയത്തിന് വേണ്ടി 313 അംഗ സ്വാഗത സംഘം നിലവില്‍ വന്നു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
യോഗത്തില്‍ സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ പ്രാര്‍ത്ഥന നടത്തി, എം.എ ഖാസിം മുസ്ലിയാരുടെ അധ്യക്ഷതയില്‍ യു.എം അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു, താജുദ്ധീന്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അലി അക്ബര്‍ ബാഖവി, ഹാരിസ് ദാരിമി ബെദിര, അബ്ദുല്‍ ഖാദിര്‍ അല്‍ ഖാസിമി, എം.എ ഖലീല്‍ പ്രസംഗിച്ചു. ഖാസിം ഫൈസി സ്വാഗതവും സലാം ഫൈസി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment