കാസര്‍കോട്:[www.malabarflash.com] ജില്ലാ എസ് വൈ എസ് 2016-18 വര്‍ഷത്തേക്ക് പുതിയ സാരഥികളെ തിരഞ്ഞെടുത്തു. സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ (പ്രസി.), പാത്തൂര്‍ മുഹമ്മദ് സഖാഫി (ജന.സെക്ര.), പി ബി ബശീര്‍ പുളിക്കൂര്‍ (ഫിനാന്‍സ് സെക്ര.) വൈസ് പ്രസിഡന്റുമാര്‍: അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ (സംഘടന), അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ (ദഅ്‌വ), സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മഞ്ചേശ്വരം (അഡ്മിനിസ്‌ട്രേഷന്‍), കന്തല്‍ സൂപ്പി മദനി (സാന്ത്വനം).
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
സെക്രട്ടറിമാര്‍: അശ്‌റഫ് കരിപ്പൊടി (സംഘടന), നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍ (ദഅ്‌വ), ജബ്ബാര്‍ മിസ്ബാഹി (സാന്ത്വനം), പി ഇ താജുദ്ദീന്‍ (അഡ്മിനിസ്‌ട്രേഷന്‍).
സംസ്ഥാന കൗണ്‍സിലര്‍മാരായി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.പി അബ്ദുല്ല ഫൈസി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ബശീര്‍ മങ്കയം, അശ്‌റഫ് കരിപ്പൊടി, ബഷീര്‍ പുളിക്കൂര്‍ എന്നിവരെയും തെരെഞ്ഞടുത്തു.
സംസ്ഥാന കൗണ്‍സിലര്‍മാരായി സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എം.പി അബ്ദുല്ല ഫൈസി, ഹംസ മിസ്ബാഹി ഓട്ടപ്പടവ്, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, നൗഷാദ് മാസ്റ്റര്‍ തൃക്കരിപ്പൂര്‍, ബശീര്‍ മങ്കയം, അശ്‌റഫ് കരിപ്പൊടി, ബഷീര്‍ പുളിക്കൂര്‍ എന്നിവരെയും തെരെഞ്ഞടുത്തു.
എസ് വൈ എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സുലൈമാന്‍ കരിവെള്ളൂര്‍ സ്വാഗതവും അശ്‌റഫ് കരിപ്പൊടി നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment