ലണ്ടന്‍:[www.malabarflash.com] ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരന്റെ കാമുകിയെന്ന അവകാശ വാദവുമായി മോഡല്‍ രംഗത്ത്. കാമുകിയെന്ന വാദവുമായി പ്രമുഖ മോഡല്‍ ഏപ്രില്‍ ജാക്‌സനാണ് രംഗത്തെത്തിയത്. സുഹൃത്തുക്കാളയിരുന്ന തങ്ങള്‍ നാലു മാസത്തോളം ഡേറ്റിങ് തിരക്കിലായിരുന്നുവെന്നും ഏപ്രില്‍ പറയുന്നു.
തങ്ങളുടെ ഈ സുഹൃത്ത് ബന്ധത്തിന് നാലുവര്‍ഷത്തെ പഴക്കം ഉണ്ടെന്നും മോഡല്‍ അവകാശപ്പെടുന്നു.
ബോള്‍ട്ട് ബ്രിട്ടണ്‍ സന്ദര്‍ശനവേളയില്‍ ഒരു പൊതുസുഹൃത്ത് വഴിയാണ് പരിചയത്തിലായതെന്നും മോഡലായ ഉസൈന്റെ കാമുകി പറയുന്നു.
പരിചയം പ്രണയത്തിലേയ്ക്ക് പതിയെ പതിയെ കടക്കുകയായിരുന്നു. എന്നാല്‍ ബോള്‍ട്ട് കരിയറില്‍ ശ്രദ്ധിച്ചിരുന്നതിനാല്‍ ബന്ധം സുഗമമായി മുന്നോട്ട് കൊണ്ടുപോകാന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെന്നും ഏപ്രില്‍ വ്യക്തമാക്കുന്നു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഏപ്രിലിന്റെ വെളിപ്പെടുത്തല്‍ നടത്തിയത്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment