ലക്‌നൗ:[www.malabarflash.com] കാണാതായ വീട്ടമ്മയ്ക്കുവേണ്ടി പോലീസ് തെരച്ചില്‍ നടത്തവെ വീട്ടമ്മയെ ബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്‌സ് ആപ്പില്‍ പ്രചരിക്കുന്നു. ഉത്തര്‍ പ്രദേശിലെ ബാദുണ്‍ ജില്ലയില്‍ നിന്ന് നവംബര്‍ 23നാണ് യുവതിയെ കാണാതായത്.
ഇതേ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടക്കവെ കഴിഞ്ഞദിവസം യുവതിയുടെ സഹോദരനാണ് വാട്‌സ് ആപ്പ് വഴി വീഡിയോ ലഭിച്ചത്.
സഹോദരിയെ അഞ്ച് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാള്‍ക്ക് ലഭിച്ചത്. വീഡിയോ ഇയാള്‍ പോലീസിന് കൈമാറി. പ്രതികള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ് എന്നും എത്രയും വേഗം ഇവരെ കണ്ടെത്താന്‍ കഴിയും എന്നാണ് പ്രതീക്ഷയെന്നും എസിപി സുധീര്‍ കുമാര്‍ സിംഗ് പറഞ്ഞു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment