സൂറിച്ച്:[www.malabarflash.com] ലോകഫുട്ബോളര്‍ പുര്സ്കാരത്തിന് അഞ്ചാം തവണയും അര്‍ജന്റീനക്കാരന്‍ ലയണല്‍ മെസ്സി അര്‍ഹനായി. ക്രിസ്റ്റ്യാനോയേയും നെയ്മറേയും പിന്തള്ളിയാണ് മെസ്സി 2015ലെ മികച്ച ഫുട്ബോളര്‍ക്കുള്ള ബാലന്ഡോര്‍ പുരസ്കാരം സ്വന്തമാക്കിയത്.
യുഎസ് ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ താരം. സൂറിച്ചിലെ ഫിഫാ ആസ്ഥാനത്താണ് ബാലന്‍ ദ്യോര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നത്.
2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാല് തവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2008,2013, 2014 എന്നീ വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ താരമായത്. കഴിഞ്ഞ ഏഴ് പുരസ്‌കാരങ്ങളും ഇരുവരും പങ്കിടുകയായിരുന്നു എന്ന് ചുരുക്കം. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ ബാഴ്‌സയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് മെസ്സിക്ക് പുരസ്കാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.
മറ്റു പുരസ്കാരങ്ങള്‍: ജില്‍ എല്ലിസ് മികച്ച വുമണ്‍സ് ഫുട്‌ബോള്‍ ടീം കോച്ച് മികച്ച കോച്ചിനുള്ള ഫിഫ പുരസ്‌കാരം ബാഴ്‌സലോണയുടെലൂയിസ് എന്റിക്കെക്ക് ഫിഫ ലോകഇലവന്‍: മാന്വവല്‍ ന്യൂയര്‍ (ഗോളി), തിയാഗോ സില്‍വ (പിഎസ്ജി), മാര്‍സലോ (റയല്‍), റാാേമസ് (റയല്‍), ആല്‍വ്‌സ് (ബാഴ്‌സലോണ), ഇനിയസ്റ്റ (ബാഴ്‌സലോണ), ലൂക്കാ മോഡ്രിച്ച് (റയല്‍), പോള്‍ പോഗ്ബ (യുവന്റസ്), നെയ്മര്‍ (ബാഴ്‌സലോണ), മെസി (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍). ഫിഫ ഫെയര്‍പ്ലേ പുരസ്‌കാരം അഭയാര്‍ഥികളെ സഹായിക്കുന്ന ഫുട്‌ബോള്‍ സംഘടനകള്‍ക്ക്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
യുഎസ് ക്യാപ്റ്റന്‍ കാര്‍ലി ലോയ്ഡാണ് മികച്ച വനിതാ താരം. സൂറിച്ചിലെ ഫിഫാ ആസ്ഥാനത്താണ് ബാലന്‍ ദ്യോര്‍ പുരസ്‌കാര പ്രഖ്യാപനം നടന്നത്.
2009 മുതല്‍ 2012 വരെ തുടര്‍ച്ചയായി നാല് തവണയാണ് മെസ്സി മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. 2008,2013, 2014 എന്നീ വര്‍ഷങ്ങളിലാണ് റൊണാള്‍ഡോ താരമായത്. കഴിഞ്ഞ ഏഴ് പുരസ്‌കാരങ്ങളും ഇരുവരും പങ്കിടുകയായിരുന്നു എന്ന് ചുരുക്കം. ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ അഞ്ച് കിരീടങ്ങള്‍ ബാഴ്‌സയ്ക്ക് നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചതാണ് മെസ്സിക്ക് പുരസ്കാരത്തിലേക്കുള്ള വഴി എളുപ്പമാക്കിയത്.മറ്റു പുരസ്കാരങ്ങള്‍: ജില്‍ എല്ലിസ് മികച്ച വുമണ്‍സ് ഫുട്‌ബോള്‍ ടീം കോച്ച് മികച്ച കോച്ചിനുള്ള ഫിഫ പുരസ്‌കാരം ബാഴ്‌സലോണയുടെലൂയിസ് എന്റിക്കെക്ക് ഫിഫ ലോകഇലവന്‍: മാന്വവല്‍ ന്യൂയര്‍ (ഗോളി), തിയാഗോ സില്‍വ (പിഎസ്ജി), മാര്‍സലോ (റയല്‍), റാാേമസ് (റയല്‍), ആല്‍വ്‌സ് (ബാഴ്‌സലോണ), ഇനിയസ്റ്റ (ബാഴ്‌സലോണ), ലൂക്കാ മോഡ്രിച്ച് (റയല്‍), പോള്‍ പോഗ്ബ (യുവന്റസ്), നെയ്മര്‍ (ബാഴ്‌സലോണ), മെസി (ബാഴ്‌സലോണ), ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (റയല്‍). ഫിഫ ഫെയര്‍പ്ലേ പുരസ്‌കാരം അഭയാര്‍ഥികളെ സഹായിക്കുന്ന ഫുട്‌ബോള്‍ സംഘടനകള്‍ക്ക്.
Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment