ഉദുമ [www.malabarflash.com]: ബാര ഗവ. ഹൈസ്കൂളിന് നിര്‍മ്മിച്ച മൂന്ന് ബ്ലോക്ക് കെട്ടിടങ്ങള്‍ തുറന്നു. ആഎംഎസ്എ പദ്ധതിയിലും എംഎല്‍എ ഫണ്ടിലും നിര്‍മ്മിച്ച കെട്ടിടം കെ കുഞ്ഞിരാമന് എംഎല്‍എയും പ്രഭാകരന് കമ്മീഷന് കെട്ടിടം പഞ്ചായത്ത് പ്രസിഡണ്ട് കെ എന്‍ മുഹദാലിയും ഉദ്ഘാടനം ചെയ്തു. എസ്എസ്എല്‍സിയില്‍ ഉന്നത വിജയം നേടിയ വി എന്‍ സുനിതയ്ക്കുള്ള ഉപഹാരം കാഞ്ഞങ്ങാട് ഡിഇഒ ഡി. മഹാലിംഗേശ്വര് രാജ് നല്കി.
എം ഗോപിനാഥന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പാദൂര്‍ കുഞ്ഞാമു, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇന്ദിര ബാലന്, ഉദുമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ സന്തോഷ്കുമാര്‍, പഞ്ചായത്ത് അംഗങ്ങളായ ഹമീദ് മാങ്ങാട്, ബീബി അഷ്റഫ്, കമലാക്ഷി ബാലകൃഷ്ണന്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇ പി രാജ്മോഹന്‍, കാസര്‍കോട് ഡിഡിഇ വി വി രാമചന്ദ്രന്, കെ ശ്രീനിവാസ, അയ്യൂബ് ഖാന്, രജനി രഘു, എം ഉണ്ണികൃഷ്ണന്, വി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു. ഹൈസ്കൂള്‍ പ്രധാനാധ്യാപകന് എം സുരേഷ്കുമാര്‍ സ്വാഗതവും പിടിഎ പ്രസിഡണ്ട് കെ. രത്നാകരന് തൊട്ടിയില്‍ നന്ദിയും പറഞ്ഞു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment