ഉദുമ[www.malabarflash.com]: അന്‍പതു വര്‍ഷത്തോളം പത്ര ഏജന്റായിരുന്ന ഉദുമ തൊട്ടിയിലെ കെ.വി. ശ്രീധരന്‍ (70) നിര്യാതനായി.
പാലക്കുന്നു ഭഗവതി ക്ഷേത്ര ഭരണ സമിതി വൈസ് പ്രസിഡന്റ്,കളനാട് കാളികാംബ ദേവി ക്ഷേത്ര ജീര്‍ണോദ്ധാരണ കമ്മിറ്റി ചെയര്‍മാന്‍, തൊട്ടിയില്‍ രക്തേശ്വരി ക്ഷേത്ര കമ്മിറ്റി വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. .
ഭാര്യ: സരോജിനി (റിട്ട. നഴ്‌സ് ആരോഗ്യ വകുപ്പ്, കര്‍ണാടക). മക്കള്‍: കെ.വി. ശ്രീജ, പരേതയായ ധന്യ. മരുമക്കള്‍: കെ. ചന്ദ്രന്‍, കെ. അഭിലാഷ്. സഹോദരങ്ങള്‍: കെ.വി. കുഞ്ഞിരാമന്‍, ഭാസ്‌ക്കരന്‍.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment