കാസര്‍കോട്:[www.malabarflash.com] കേരള മുസ്‌ലിം ജമാഅത്ത് കാസര്‍കോട് ജില്ലാ കമ്മിറ്റി നിവവില്‍ വന്നു. പുത്തിഗെ മുഹിമ്മാത്തില്‍ നടന്ന പ്രതിനിധി സമ്മേളനത്തിലാണ് പ്രഥമ ജില്ലാ ഘടകത്തെ പ്രഖ്യാപിച്ചത്. പ്രസിഡണ്ടായി സയ്യിദ് മുഹമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ടയെയും ജനറല്‍ സെക്രട്ടറിയായി എസ്.എ ഹമീദ് മൗലവി ആലമ്പാടിയേയും ഫിനാന്‍സ് സെക്രട്ടറിയായി ടി.സി മുഹമ്മദ് കുഞ്ഞി ഹാജിയേയും തിരഞ്ഞെടുത്തു.
മറ്റു ഭാരവാഹികള്‍: കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, മുക്രി ഇബ്രാഹിം ഹാജി, ശാഹുല്‍ ഹമീദ് ഹാജി തൃക്കരിപ്പൂര്‍, ഇബ്രാഹിം ഹാജി ഉപ്പള (വൈസ് പ്രസിഡണ്ടുമാര്‍), സുലൈമാന്‍ കരിവെള്ളൂര്‍, ഇ.പി.എം കുട്ടി മൗലവി, അബ്ദുല്‍ ഹക്കീം കളനാട്, കെ.എച്ച് അബ്ദുല്ല മാസ്റ്റര്‍ (സെക്രട്ടറിമാര്‍).
സംസ്ഥാന കൗണ്‍ലര്‍മാരായി സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, ഹമീദ് മൗലവി ആലമ്പാടി, ടി.സി മുഹമ്മദ് കുഞ്ഞി ഹാജി, ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് ഹസന്‍ അഹ്ദല്‍ തങ്ങള്‍, സി. അബ്ദുല്ല ഹാജി ചിത്താരി, മൂസല്‍ മദനി അല്‍ ബിശാറ, എം.ടി.പി അബ്ദുര്‍ റഹ് മാന്‍ ഹാജി തൃക്കരിപ്പൂര്‍, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, മുക്രി ഇബ്രാഹിം ഹാജി, ഇ.പി.എം കുട്ടി, അബ്ദുല്‍ ഹക്കീം കളനാട്, സയ്യിദ് ജമലുല്ലൈലി ബേക്കല്‍ എന്നിവരെ തിരഞ്ഞെടുത്തു. 51 അംഗ നിര്‍വ്വാഹക സമിതിയേയും തിരഞ്ഞെടുത്തു.
സോണില്‍ നിന്നും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത കൗണ്‍സിലര്‍മാരാണ് രൂപീകരണ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ചത്. ജില്ലയിലെ സമസ്ത, എസ്.വൈ.എസ്, എസ്.ജെ.എം, എസ്.എസ്.എഫ്, എസ്.എം.എ ജില്ലാ ഭാരവാഹികളും പ്രതിനിധികളായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. പ്രെഫ. യു.സി. മജീദ് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment