ചെന്നൈ:[www.malabarflash.com] സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ ചെന്നൈയില്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയായ പൂനമല്ലി സ്വദേശി ദിനേഷാണു മരിച്ചത്. ചെന്നൈ വണ്ടല്ലൂരിനു സമീപമുള്ള റെയില്‍വേ പാളത്തിലാണു സംഭവം. പാഞ്ഞുവരുന്ന ട്രെയിനെ പശ്ചാത്തലമാക്കി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിടെയാണ് അപകടം സംഭവിച്ചത്.
ലോകത്തെ സെല്‍ഫി അപകടങ്ങളുടെ പകുതിയും ഇന്ത്യയിലാണെന്നു വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സെല്‍ഫി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ മുംബൈ പോലീസ് 16 ഇടങ്ങളില്‍ സെല്‍ഫി നിരോധിച്ചിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment