കാഞ്ഞങ്ങാട്:[www.malabarflash.com] അതിഞ്ഞാല്‍ ഉമര്‍സമര്‍ഖത്തി (റഃസ) അവര്‍കളുടെ പേരില്‍ വര്‍ഷം തോറും നടന്ന് വരുന്ന അതിഞ്ഞാല്‍ ദര്‍ഗ്ഗാ ശരീഫ് ഉറൂസ് മാര്‍ച്ച് 23 മുതല്‍ 28 വരെ വിവിധപരിപാടികള്‍ നടത്തുവാന്‍ വി.കെ.അബ്ദുല്ലഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജമാഅത്ത് ജനറല്‍ബോഡി യോഗം തീരുമാനിച്ചു. ജമാഅത്ത് പ്രസിഡന്‍റ് തെരുവത്ത് മൂസ്സഹാജി യോഗം ഉദ്ഘാടനം ചെയ്തു.
ഉറൂസ് നടത്തിപ്പിനായി ചെയര്‍മാന്‍ വി.കെ.അബ്ദുല്ലഹാജി, വൈസ് ചെയര്‍മാനായി ബി.മുഹമ്മദ്, പി.ബി.അബ്ദുഷുക്കൂര്‍ഹാജി, കാഞ്ഞിരായില്‍ ഇബ്രാഹിം ഹാജി, യു.വി.ഹമീദ്, ജനറല്‍ കണ്‍വീനറായി ഖാലിദ് അറബിക്കാടത്ത്, ജോ.കണ്‍വീനറായി പി.എം.ഫൈസല്‍, സി.എച്ച്.റിയാസ് മഹമൂദ്, മുജീബ്, പാലാട്ട് കുഞ്ഞബ്ദുള്ള, പി.വി.സെയ്തുഹാജി, എം.ഹസൈനാര്‍, ട്രഷറര്‍ തെരുവത്ത് മുഹമ്മദ്കുഞ്ഞിഹാജി, വിവിധ സബ് കമ്മിറ്റി ചെയര്‍മാന്‍മാരായി പി.എം.ഫൈസല്‍ (ഭക്ഷണം), സി.എച്ച്.റിയാസ് മഹമൂദ് (പ്രചരണം), യു.വി.ഹസൈനാര്‍ഹാജി (ഫിനാന്‍സ്), അജ്മല്‍ (വൊളണ്ടിയര്‍ ക്യാപ്റ്റന്‍) എന്നിവരടക്കം 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു.
യോഗത്തില്‍ പാലാട്ട് ഹുസൈന്‍ഹാജി, ഖാലിദ് അറബിക്കടത്ത്, തെരുവത്ത് മുഹമ്മദ്കുഞ്ഞിഹാജി, കെ.കെ.അബ്ദുല്ലഹാജി, കാഞ്ഞിരായില്‍ മുഹമ്മദ് കുഞ്ഞിഹാജി, യു.വി.ഹസൈനാര്‍ഹാജി എന്നിവര്‍ പ്രസംഗിച്ചു. സി.എച്ച്.റിയാസ് മഹമൂദ് സ്വാഗതവും പി.എം.ഫൈസല്‍ നന്ദിയും പറഞ്ഞു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment