പയ്യോളി:[www.malabarflash.com]തിക്കോടിയില്‍ സിപിഎം പ്രാദേശിക നേതാവിന്റെ ബൈക്ക് അജ്ഞാതര്‍ കത്തിച്ചു. തിക്കോടി ലോക്കല്‍ കമ്മറ്റി അംഗം കളത്തില്‍ ബിജുവിന്റെ ബൈക്കാണ് കത്തിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ഒന്നോടെ തിക്കോടി പാലൂരിലെ ദേശീയപാതക്കരികിലെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കാണ് അഗ്നിക്കിരയാക്കിയത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
ദേശീയപാതയിലൂടെ പോവുകയായിരുന്ന ആംബുലന്‍സ് ഡ്രൈവര്‍ തീകണ്ട് നിര്‍ത്തി വീട്ടുകാരെ വിളിച്ചുണര്‍ത്തുകയായിരുന്നു. ഒരു വര്‍ഷം പഴക്കമുള്ള ബൈക്കാണ് കത്തിച്ചത്.
ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റായിരുന്ന ബിജുവിന്റെ വീടിന് നേരെ രണ്ട് മാസം മുന്‍പ് ആക്രമണം നടന്നിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെടുന്നത്.
ഡിവൈഎഫ്‌ഐ പയ്യോളി ബ്ലോക്ക് പ്രസിഡന്റായിരുന്ന ബിജുവിന്റെ വീടിന് നേരെ രണ്ട് മാസം മുന്‍പ് ആക്രമണം നടന്നിരുന്നു. മൂന്ന് വര്‍ഷത്തിനിടെ ഇത് നാലാം തവണയാണ് ഇദ്ദേഹത്തിന്റെ വീട് ആക്രമിക്കപ്പെടുന്നത്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment