ദുബൈ:[www.malabarflash.com] ദേളി സഅദിയ്യയുടെ സമ്മേളനത്തില്‍ സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥികള്‍ക്ക് അണിയാനുളള പുതുവസ്ത്രങ്ങള്‍ ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് ചാരിററബിള്‍ ട്രസ്റ്റ് സൗജന്യമായി നല്‍കി.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
ദുബൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം ഹാരിസ് അബദുല്‍ ഹമീദ് സമസ്ത വൈസ് പ്രസിഡണ്ട് സയ്യിദലി ബാഖവി തങ്ങള്‍ക്ക് വസ്ത്രങ്ങള്‍ കൈമാറി.
സഅദിയ്യ ദുബൈ കമ്മിററി പ്രസിഡണ്ട് കരീം തളങ്കര, ജമാല്‍ ഹാജി ചങ്ങലോത്ത്, സുല്‍ഫിക്കര്‍ അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment