ദില്ലി[www.malabarflash.com]: ദില്ലിയില്‍ ഇപ്പോള്‍ ജെഎന്‍യു പ്രതിഷേധങ്ങളില്‍ കനയ്യകുമാറിന്റെ ചിത്രം പതിച്ച ടീ ഷര്‍ട്ടിട്ട നിരവധി പേരെകാണാം. യുവാക്കള്‍ക്ക് കനയ്യകുമാറിന്റെ തങ്ങളുടെ തലമുറയുടെ മാതൃകയായി സ്വീകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമാണ് ദില്ലിയില്‍ യുവാക്കള്‍ കനയ്യകുമാറിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ടുകളുമായി നിരത്തിലെത്തുന്നത്.
ആറു മാസം മുമ്പ് എബിവിപി വിട്ട് എഐഎസ്എഫിലെത്തിയ വൈഷ്ണവ് ജസ്വാള് എന്ന വിദ്യാര്‍ഥിയാണ് കനയ്യകുമാറിന്റെ ചിത്രം പ്രിന്റ് ചെയ്ത ടീ ഷര്‍ട്ട ആദ്യം പുറത്തിറക്കിയത്. തുടര്‍ന്ന് വെളുത്ത ടീ ഷര്‍ട്ടുകള്‍ വാങ്ങി അതില്‍ കനയ്യകുമാറിന്റെ ചിത്രം സ്ക്രീന്‍ പ്രിന്റ് ചെയ്തു. 150രൂപയ്ക്കാണ് ഇവ വില്‍ക്കുന്നത്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

നിരവധിപേരാണ് കനയ്യകുമാര്‍ ടീ ഷര്‍ട്ടുകള്‍ തേടി വരുന്നത്. മേരാ യാര് കനയ്യകുമാര്‍ എന്നു ചിത്രത്തിന് പുറമേ പ്രിന്റ് ചെയ്യുന്നുണ്ട്.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment