പള്ളിക്കര: കല്ലിങ്കാല്‍ യൂത്ത് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 11ന് നടത്തപ്പെടുന്ന സമൂഹ വിവാഹ പരിപാടിയുടെ സംഘാടക സമിതി ഓഫീസ് ഗള്‍ഫ് വ്യാപാരി ഹിലാല്‍ ഹംസ ഹാജി ഉദ്ഘാടനം ചെയ്തു.[www.malabarflash.com]
ചെയര്‍മാന്‍ പി.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിച്ചു. ഇമാം അബ്ദുല്‍ മുനവരി മുഖ്യ പ്രഭാഷണം നടത്തി. സി.എച്ച് മിഗ്ദാദ് സ്വാഗതം പറഞ്ഞു.
കെ.ഇ.എ ബക്കര്‍, നാസര്‍ കിളയില്‍, എ.കെ മുഹമ്മദ് കുഞ്ഞി ഹാജി, പി.എം അബ്ദുല്‍ ഖാദര്‍ ഹാജി, ടി.എം കുഞ്ഞബ്ദുല്ല ഹാജി, സി.എച്ച് അബ്ബാസ്, കെ. കുഞ്ഞബ്ദുല്ല ഹാജി, കെ. അബൂബക്കര്‍, പി.കെ ജസീം, സി.എച്ച് അബ്ദുല്‍ ഖാദര്‍, എം. ബഷീര്‍, ടി.കെ നസീര്‍, സി.എച്ച് കുഞ്ഞഹമ്മദ്, വി.വി അസീസ്, കെ.എം ഹസൈനാര്‍, കെ.സി ജലാല്‍, കെ. സാലിഹ്, കപ്പാട്ട് കുഞ്ഞബ്ദുല്ല, സി.എച്ച് നദീം, കെ.എം ഹക്കീം, കെ. ഹംസ, കെ. നൗഷാദ്, റാഷിദ് കല്ലിങ്കാല്‍, പി.എം.എ റഹ്മാന്‍, കെ.കെ ഖാദര്‍ പ്രസംഗിച്ചു.
No comments:
Post a Comment