തിരുവനന്തപുരം:[www.malabarflash.com] വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ വാട്ട്സ് ആപ്പിലൂടെ പ്രചരിപ്പിച്ച കേസില്‍ കേസില്‍ രണ്ടുപേര്‍ പിടിയില്‍. നെയ്യാറ്റിങ്കര സ്വദേശികളായ സുജിത് കുമാര്‍, വിനോദ് എന്നിവരാണ് അറസ്റ്റിലായത്.
വീട്ടമ്മയുടെ പരാതിയിലാണ് നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തത്. കേസിലെ മറ്റ് രണ്ട് പ്രതികളായ അരുണ്‍, വിനോദ് എന്നിവര്‍ ഒളിവിലാണ്.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ 25 നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയെ ആളൊഴിഞ്ഞസ്ഥലത്തുവെച്ച്, തടഞ്ഞുനിര്‍ത്തി, വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. മൊബൈലിലെടുത്ത പീഡന ദൃശ്യങ്ങള്‍ പിന്നീട് വാട്ട് ആപ്പിലൂടെ പ്രചരിപ്പിച്ചു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment