ഉദുമ[www.malabarflash.com] ഈച്ചിലിങ്കാലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ ഇ.കെ ഹസൈനാര്‍ (73) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: ഫിറോസ് അജ്മാന്‍, റസീന, ഖൈറുന്നിസ, സുഹറാബി.
മരുമക്കള്‍: കെ.കെ അബ്ദുല്‍ ബഷീര്‍ പാക്യാര, യൂസുഫ് (ഉദുമ റൊമാന്‍സ് ഫാന്‍സി ഷോപ്പ്), മൊയ്തു (ദുബൈ). സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, അബൂബക്കര്‍.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:
Post a Comment